21 Jun, 2026 3rd Prize ഇരിഞ്ഞാലക്കുട രൂപതയിൽ മൂന്നാമത്തെ മികച്ച യൂണിറ്റായി (50 കുട്ടികൾ താഴെ വിഭാഗം) തെരഞ്ഞെടുക്കപ്പെട്ട കല്ലംകുന്ന് മതബോധന യൂണിറ്റിന് അഭിവന്ദ്യ പിതാവ് അവാർഡ് സമ്മാനിക്കുന്നു