26 Aug, 2026 തിരുവോണം തിരുവോണ നാളിൽ പള്ളിയിൽ ആവേശകരമായ ഓണാഘോഷ പരിപാടികളും മത്സരങ്ങളും നടന്നു. ഇടവകാംഗങ്ങൾ ഒന്നിച്ചുചേർന്ന് വടംവലിയും കുട്ടികൾക്കായുള്ള വിവിധ നാടൻ കളികളും സംഘടിപ്പിച്ചു.