25 Oct, 2026 ഊട്ടുതിരുനാൾ തിരുനാൾ കുർബാനയ്ക്ക് ശേഷം നടന്ന നേർച്ച ഊട്ടോടെ (സ്നേഹവിരുന്ന്) ഈ വർഷത്തെ ഊട്ടുതിരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി.