24 Oct, 2026 മരിയൻ ശോഭയിൽ മതബോധന വിദ്യാർത്ഥികൾ പരിശുദ്ധ അമ്മയുടെ ലളിത ജീവിതവും ഭക്തിയും വിളിച്ചോതിക്കൊണ്ട് സൺഡേ സ്കൂൾ കുട്ടികൾ മാതാവിന്റെ വേഷമണിഞ്ഞ് അണിനിരന്നു. ദിവ്യബലിക്ക് ശേഷം നടന്ന പ്രത്യേക റാലിയിലും ചടങ്ങുകളിലും വിദ്യാർത്ഥികളുടെ മരിയൻ വേഷധാരണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.